• If you like to upgrade your Account and Get New Special Badges? Click Here

Relationship-ൽ വീട്ടുകാരുടെ സമ്മതം ഇല്ലെങ്കിൽ, ഇനി മുന്നോട്ട് പോകാമോ?

Your family has to respect your decision and mind their own business and stop trying to control you. We are entitled to our own mistakes. Don’t try and make anyone happy except yourself. Your feelings matter at the end of the day. They can either be happy for you or get out your way. You can never please everyone so choose yourself. There is absolutely nothing wrong with being selfish. You have to choose yourself at the expense of others without a second thought. Do who and what makes you happy without any guilt or shame.
Inni aarayallum ente vtl samathikkum athahn highlights 😌🤌
Wowww abieeee🤣💥
 
പ്രണയം സത്യമാണെങ്കിലും, വീട്ടുകാർ സമ്മതിക്കില്ലെങ്കിൽ അത് ഉപേക്ഷിക്കണമോ?
അതോ, നമ്മൾ തന്നെ മറിച്ചു നില്ക്കണോ?
നിന്റെ അഭിപ്രായം കമന്റിലിട്ട് പറയൂ ❤️👇

love is real, but your family doesn’t approve — should you give it up?”
“**Have you ever felt torn between your dreams and your family’s expectations?
You believe your relationship is genuine, but your family stands against it.
share your opinion
@SamAlex@Izana @MASTAANI @Picasso @Nyx Nyx
@lofii @Nihaarika @Nanbanmike198
@Melo.
@Abhiee
പ്രണയം ജീവിതത്തിൽ വേണം. അത് ജീവിതത്തിൻ്റെ ഒരു ഭാഗം ആണ്. ഇന്ത്യൻ സംസ്കാരം അനുസരിച്ച് , വീട്ടുകാർ പൊതുവെ പ്രണയം എന്ന് പറയുന്നത് വലിയ തെറ്റ് ആണ് എന്ന് ആണ് വിചാരിക്കുന്നത്. പ്രണയിക്കുമ്പോൾ നമ്മളെ അത്രേം വിശ്വസിക്കുന്നതും സ്നേഹിക്കുന്ന ഒരാൾ ആണ് നമ്മളുടെ കൂടെ ഉണ്ടാവുന്നത്. പ്രണയം നിരസികുമ്പോൾ അവർക്ക് ഉണ്ടാവുന്ന വേദനയും നമ്മൾ കണക്കിൽ എടുക്കണം. നമ്മളുടെ ജീവിതത്തിൽ എടുക്കുന്ന ഓരോ തീരുമാനങ്ങൾ വീട്ടിൽ എല്ലാവരും കൂടെ അംഗീകരിക്കേണ്ടതാണ്.
മാതാപിതാക്കളെ കുറ്റം പറയാൻ പറ്റില്ല ഇവിടെ, കാരണം അവർക്കും ഉണ്ട് പേടി , അവരുടെ മക്കൾ ആരെയാണ് സ്നേഹിക്കുന്നത് , ആരോടൊപ്പം ആണ് പോവുന്നത്. ഈ ഒരു ചിന്ത എല്ലാം മാതാപിതാക്കളുടെ മനസ്സിൽ ഉണ്ട്. ചുമ്മാ ഒരു ഇഷ്ടത്തിൻ്റെ പുറത്ത് പ്രേമികാൻ നിൽക്കരുത്. പ്രേമം അത് മാത്രം അല്ല. വീട്ടുകാരെ പേടിച്ച് ജീവിക്കുന്ന ഒരാൾ ആണെങ്കിൽ ഒരിക്കലും പ്രേമിക്കാൻ നിൽക്കരുത്. അതുകൊണ്ട് രണ്ട് ഭാഗത്തു നിന്നും ചിന്തിക്കണം.
 
Last edited:

Okey daa
 
പ്രണയം എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരു വികാരം തന്നെ അല്ലേ. ഒരാളു പോലും മനസുകൊണ്ട് തുറന്നു പറഞ്ഞില്ലെങ്കിലും പ്രണയിക്കാത്തവരായി കാണില്ല.
വീട്ടുകാരുടെ സമ്മതമില്ലെങ്കിൽ ഉപേക്ഷിക്കണം എന്നതിനോട് ഞാൻ യോജിക്കുന്നില്ല. സ്നേഹിക്കുന്ന പെണ്ണിനെ വേണ്ടാന്ന് വെക്കുന്നതും ജനിച്ചു വീണപ്പോൾ തൊട്ട് നമ്മളെ കൊണ്ട് നടക്കുന്ന വീട്ടുകാരെ വേണ്ടാന്ന് വെക്കുന്നതും , രണ്ടും ശരിയല്ല.
രണ്ടു പേരുടെ വീട്ടുകാരെയും പറഞ്ഞ് മനസ്സിലാക്കി അവർ അത് മനസ്സിലാക്കുന്ന വരെ വെയിറ്റ് ചെയ്ത് പൂർണ സമ്മതത്തോടെ നടന്നാൽ ഇതിലും വലിയ സന്തോഷം ജീവിതത്തിൽ വേറെ കിട്ടാനുണ്ടോ? 😌 വീട്ടുകാർ സമ്മതിച്ചില്ല എന്ന് വെച്ച് വിട്ടു കളയരുത് . അവർ സമ്മതിക്കുന്ന വരെ കാത്തു നിന്നൂടെ.... ഏത് മാതാപിതാക്കൾ ആയാലും അവർക്ക് തൻ്റെ മക്കളുടെ സന്തോഷം അല്ലേ പ്രധാനം. ഒരു നാൾ അവർക്ക് തന്നെ തോന്നിയേക്കാം നമ്മൾക്ക് അവരെ ഒന്നിപ്പിച്ച് കൂടെ മക്കളുടെ സന്തോഷത്തെക്കാൾ വലുതായി വേറെ എന്തെങ്കിലും ഉണ്ടോ.....🥹
 
രണ്ട് പേരെയും അംഗീകരിക്കണം വീട്ടുകാരെയും സ്നേഹിക്കുന്ന ആളെയും 🤜🏻🤛🏻
 
Kannokke niranju kuttide 😐 ankum neerunna hridhyam anoi
 
Back
Top